IPL 2018: ക്യാപ്റ്റന്‍ കൂളിനു പുതിയ റിക്കാര്‍ഡ് | Oneindia Malayalam
2018-04-29
10
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എം എസ് ധോണി പുതിയ റിക്കോര്‍ഡ് സ്വന്തമാക്കി. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിര നടന്ന മത്സരത്തിലാണ് ധോണി പുതിയ നേട്ടം സ്വന്തമാക്കിയത്.
#IPL2018
#IPL11
#MIvCSK